പ്രവർത്തനം - 4 “അമ്മയില്ലാത്ത മൂന്നു മക്കളെയാണ് താൻ പോറ്റുന്നതെന്ന് അമ്മമ്മ പറഞ്ഞപ്പോൾ മുഖത്തെ ചുളിവുകളിലേക്കും കറുത്ത പാടുകളിലേക്കും ഞാൻ നോക്കി.' “സൂര്യകിരണങ്ങൾ നിറങ്ങളൊക്കെയും കവർന്നെടുത്തു കൊണ്ടുപോയ ഒരേയൊരു സാരിയാണ് അമ്മമ്മ എന്നും ധരിക്കാറ്.' വാർധക്യത്തിന്റെ അവശതപോലും വകവയ്ക്കാതെ പേരക്കുട്ടികൾക്കുവേണ്ടി ജീവിക്കുന്ന കഥാ പാത്രമാണ് അമ്മമ്മ. കഥാസന്ദർഭങ്ങളും പാഠഭാഗത്തിലെ ആശയവും വിശകലനം ചെയ്ത് അമ്മമ്മ എന്ന കഥാപാ ത്രത്തെ നിരൂപണം ചെയ്യു....